തിരുവനന്തപുരം : കരമന യൂണിയൻ ബാങ്ക് മാനേ ജർക്കെതിരെ ആ ക്രമണം. തൈക്കാട് ആശുപത്രിക്ക് സമീപം വച്ചാണ് അക്രമണം ഉണ്ടായത്. ലോൺ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് സ്ഥലത്തു എത്തി അതുമായി ബന്ധ പ്പെട്ട യാളുമായി സംസാരിക്കുന്നതിനിടയിൽ ആണ് ആക്രമണം. സന്തോഷ് എന്നയാൾ ആണ് മാനേജർ ആയ തമിഴ് നാട് പുതു പാളയം സ്വദേശി ആയമാനേജരെ ആക്രമിച്ചു ജോലിക്ക് തടസ്സപ്പെടുത്തിയത്. മാനേജരുടെ പരാതിയെ തുടർന്ന് തമ്പാനൂർ പോലീസ് ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചേർത്തു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.