നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി മരിച്ചു

സൗദി : സൗദിയിലെ താമസസ്ഥലത്ത് വെച്ച്‌ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി മരിച്ചു.മലപ്പുറം വാളകുളം തെന്നല സ്വദേശി കാട്ടില്‍ ഉസ്മാന്‍ (50) ആണ് മരിച്ചത്. പടിഞ്ഞാറന്‍ പ്രവിശ്യയിലെ തായിഫിലെ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലാണ് മരിച്ചത്.28 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയായ ഉസ്മാന്‍ തായിഫില്‍ ലഘുഭക്ഷണ ശാല ജീവനക്കാരനായിരുന്നു. ഒന്നര മാസം മുമ്ബാണ് നാട്ടില്‍നിന്നും അവധി കഴിഞ്ഞു തിരിച്ചെത്തിയത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 × 1 =