പ്രതിഷേധ ധർണ്ണ

തിരുവനന്തപുരം : പാരലൽ കോളേജുകൾ നില നിർത്തണം, പ്രൈവറ്റ് രജിസ്ട്രെഷൻ നിർത്തരുത് എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു പാ രലൽ കോളേജ് അസോസിയേഷന്റെ നേതൃത്വത്തിൽ ജൂലൈ 7 ന് രാവിലെ 10മണിക്ക് സെക്രട്ടറി യേറ്റ് മാർച്ചും, ധർണ്ണയും നടത്തും. ധർണ്ണയുടെ ഉദ്ഘാടനം വി ഡി സതീശൻ എം എൽ എ നിർവഹിക്കും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

5 × 1 =