Home City News വിദ്യാധി രാജ ശ്രീ ചട്ടമ്പി സ്വാമി ഗ്ലോബൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സൗജന്യ വിവാഹ രജിസ്ട്രെഷൻ ഉദ്ഘാടനം ചെയ്തു വിദ്യാധി രാജ ശ്രീ ചട്ടമ്പി സ്വാമി ഗ്ലോബൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സൗജന്യ വിവാഹ രജിസ്ട്രെഷൻ ഉദ്ഘാടനം ചെയ്തു Jaya Kesari Jul 10, 2022 0 Comments തിരുവനന്തപുരം : വിദ്യാധിരാജ ശ്രീ ചട്ടമ്പി സ്വാമി ഗ്ലോബ ചാരിറ്റബിൾ ട്രസ്റ്റിന്റെ അഭിമുഖ്യത്തിൽ പൂജപ്പുര യുവജനസമാജം ഗ്രന്ഥശാല ഹാളിൽ നടന്ന ചടങ്ങിൽ സൗജന്യ വിവാഹ രെജിസ്ട്രേഷൻ ഉദ്ഘാടനം യോഗ വൃതാ നന്ദ സ്വാമി രാമ കൃഷ്ണശ്രമം നിർവഹിച്ചു.