തിരുവനന്തപുരം : മാസ്റ്റർ ഓഫ് സയൻസ് ഇൻ നുട്രി ഷൻ പോണ്ടിച്ചേരി സെന്റർ യൂണിവേഴ്സിറ്റിയിൽ നിന്ന് എം എസ് സി ന്യൂട്രിഷൻ ബിരുദാനന്ദര ബിരുദത്തിൽ രണ്ടാം റാങ്ക് നേടിയ
ആഷിന ഷാജിയെ
സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ വി എസ് പ്രിൻസ് ഉപഹാരം നൽകി ആദരിച്ചു മണ്ഡലം സെക്രട്ടേറിയറ്റ് മെമ്പർ പി എം നിക്സൻ ലോക്കൽ സെക്രട്ടറി ആർ.ഉണ്ണികൃഷ്ണൻ മണ്ഡലം കമ്മിറ്റി അംഗം പി.ടി കിഷോർ, എന്നിവർ പ്രസംഗിച്ചുഎ.എസ്. രാജൻ കെ.എൻ ജനമണി , പി.ജെ സി ബി , മിനി പുള്ളിശേരി, അമ്പിളി ജനമണി, പരമേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു ചടങ്ങിൽ ആഷിന ഷാജിയുടെ അച്ചൻ ഷാജിയും അമ്മ ഓമനയും അനുജനും പങ്കെടുത്തു.