തിരുവനന്തപുരം : പോപ്പുലർ മാരുതി നെക്സയുടെ ഏഴാം മത്തെ ഷോറും ജൂലൈ 16 തീയതി ഉദ്ഘാടനം ചെയ്തു. മാരുതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയ നോബുറ്റാക്ക സുസുകിയും , സീനിയർ എക്സിക്യൂട്ടിവ് ഡയറക്ടർ ആയ ശാശങ്ക് ശ്രീവാസ്തവയും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. പോപ്പുലർ ഗ്രൂപ്പിന്റെ ഫുൾ ടൈം മാനേജിങങ് ഡയറക്ടർ ആയ ജോൺ കെ പോൾ , മാനേജിങ് ഡയറക്ടർ ആയ നവീൻ കെ. ഫിലിപ്പ് എന്നിവർ സന്നിഹിദരായിരുന്നു.