തിരുവനന്തപുരം :- വൃദ്ധരായ മാതാപിതാക്കളെ നടതള്ളുന്നതിൽ സ്കൂൾ തലത്തിൽ ബോധവൽക്കരണപരിപാടികളുമായി ആൾട്ടെൻ ഹൈo ചാരിറ്റി ഓർഗനൈസേഷൻ. കോട്ടൺഹിൽ സ്കൂളിൽ 25ന് ഉച്ചക്ക് 2.30ന് ഡോക്യൂമെന്ററി യുടെ പ്രകാശനം മന്ത്രിമാരായ ഡോ. ആർ ബിന്ദുവും, അഡ്വ. ആന്റണിരാജുവും ചേർന്ന് നിർവ്വഹിക്കുമെന്ന് ഓർഗനൈസേഷൻ ഭാരവാഹികൾ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചതാണിത്.