തിരുവനന്തപുരം :ലോക മുങ്ങിമരണ നിവാരണ ദിനാചരണത്തിൻ്റെ ഭാഗമായി ഇന്ന് വൈകുന്നേരം 3 മണിയ്ക് ,വെള്ളായണികായലിൽ,കുളങ്ങരക്ഷേത്രകടവിൽ സ്കൂബാടീമിൻ്റെ നേതൃത്വത്തിൽ മോക്ട്രില്ലും ബോധവൽക്കരണ ക്ളാസ്സും
സംഘടിപ്പിക്കുന്നു.എല്ലാ മാധ്യമസുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു