കൊച്ചി: സിനിമ സംവിധായകന്‍ ജെ. ഫ്രാന്‍സിസ് (52) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.പെരുമ്ബടപ്പ് ചമ്ബാടി ഹൗസില്‍ പരേതനായ ജോസ്‌ലിന്റേയും മേരിയുടേയും മകനാണ്. പെരുമ്പടപ്പ് സാന്റാക്രൂസ് ദേവാലയ വളപ്പില്‍ ഇന്ന് രാവിലെ 11 മുതല്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെക്കും.