നെ​യ്യാ​റ്റി​ന്‍​ക​ര അം​ഗ​ന്‍​വാ​ടി​യി​ലെ കു​രു​ന്നു​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്ത​ത്​ പ​ഴ​കി​യ ക​ട​ല​യും പ​യ​റും

നെ​യ്യാ​റ്റി​ന്‍​ക​ര: അം​ഗ​ന്‍​വാ​ടി​യി​ലെ കു​രു​ന്നു​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്ത​ത്​ പ​ഴ​കി​യ ക​ട​ല​യും പ​യ​റും.നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ 44 ഓ​ളം വാ​ര്‍​ഡു​ക​ളി​ല്‍ എ​ത്തി​ച്ച​തെ​ല്ലാം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ സാ​ധ​ന​ങ്ങ​ളാ​ണ്.പ​ഴ​യ പെ​രു​മ്പ​ഴു​തൂ​ര്‍ ഭാ​ഗ​ത്തു​ള്ള അം​ഗ​ന്‍​വാ​ടി​ക​ളി​ലെ അ​ധ്യാ​പി​ക​മാ​ര്‍ ന​ഗ​ര​സ​ഭ ഹെ​ല്‍​ത്ത്​ വി​ഭാ​ഗ​ത്തി​നെ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പൊ​ട്ടി​ക്കാ​ത്ത ക​വ​റു​ക​ളി​ലു​ള്ള ക​ട​ല​യും പ​യ​റും പ​ഴ​കി​യ​തും കേ​ടാ​യ​തും ചെ​റു പ്രാ​ണി​ക​ള്‍ തി​ന്ന​വ​യാ​ണെ​ന്നും ക​ണ്ടെ​ത്തി. പാ​ക്കി​ങ്ങി​നു​പു​റ​ത്ത് ആ​ദ്യം ഒ​ട്ടി​ച്ച ലേ​ബ​ലി​ല്‍ മാ​നു​ഫാ​ക്ച​റി​ങ്​ ഡേ​റ്റ്​ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​ത്ത് പു​തി​യ ഡേ​റ്റ്​ എ​ഴു​തി​യ ലേ​ബ​ല്‍ ഒ​ട്ടി​ച്ചാ​ണ്​ വി​ത​ര​ണ​ക്കാ​ര്‍ എ​ത്തി​ച്ച​തെ​ന്ന്​ അം​ഗ​ന്‍​വാ​ടി​യി​ലെ ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

2 × five =