തിരുവനന്തപുരം : ആറ്റുകാൽ ക്ഷേത്രത്തിലെ നിറ പുത്തരി നാലാം തീയതി രാവിലെ 5.40ന് നടക്കും.ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ പരമേശ്വരൻ വാസുദേവൻ ഭട്ട തിരി പ്പാടിന്റെ കർമികത്വത്തിൽ ക്ഷേത്രത്തിനു മുന്നിൽ നിന്നും കതിർ കുലകൾ എഴുന്നള്ളിച്ചു ശ്രീ കോവിലിനു മുന്നിലെ നമസ്ക്കാരമണ്ഡപത്തിൽകൊണ്ടുവന്നു പൂജിച്ച ശേഷം ചടങ്ങുകൾ പൂർത്തി യാക്കും. ഭക്തജനങ്ങൾക്ക് 10 രൂപ അടച്ചു കതിർ പ്രസാദം ലഭ്യമാക്കും.