യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ക​ല്ല​മ്പലം : യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ച​ന്ദ്ര​ഗി​രി​യി​ല്‍ രാ​മ​ച​ന്ദ്ര​ന്‍റെ​യും ഗി​രി​ജ​കു​മാ​രി​യു​ടെ​യും മ​ക​ന്‍ ജി​തിനെ​ (27) തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ആണ് ക​ണ്ടെ​ത്തിയത്.ക​ര​വാ​രം ഹൈ​സ്കൂ​ളി​ന് സ​മീ​പം ആണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാ കാരണം വ്യക്തമല്ല മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

20 − 17 =