സുല്‍ത്താന്‍ബത്തേരി -: സുല്‍ത്താന്‍ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പാര്‍ട്ടിയും ബീനാച്ചി ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ കോഴിക്കോട് മൈസൂര്‍ കെഎസ്‌ആര്‍ടിസി ബസ്സിലെ യാത്രക്കാരിയായ യുവതിയില്‍ നിന്നും അതിമാരക മയക്കു മരുന്നായ 5.55ഗ്രാം എം.ഡി.എം.എ പിടികൂടി .
വൈത്തിരി താലൂക്കില്‍, കോട്ടപ്പടി വില്ലേജില്‍, മേപ്പാടി പി ഓയില്‍, നെല്ലിമുണ്ട ഭാഗത്ത്, പാറമ്മല്‍ വീട്ടില്‍, അബ്ദുള്‍ റഹീം മകള്‍ റഹീന. പി ആണ് പിടിയിലായത്.