തിരുവനന്തപുരം : പെൺകുട്ടികളെ ഉൾക്കൊള്ളുന്നതിനും ശാ ക്തീ കരിക്കുന്നതിനും വേണ്ടി ആകാശ് ബൈജൂസ് എല്ലാവർക്കും വിദ്യാ ഭ്യാസം പദ്ധതി ആരംഭിച്ചു. മുൻ നിര ദേശീയ സ്ക്കോളർ ഷിപ്പ് പരീക്ഷ 2022ന്റെ ഭാഗം ആയി 2000 നിർധന രായ പെൺകുട്ടികൾക്കും സൗജന്യ നീറ്റ് &ജെ കോ ചിങ്ങും സ്ക്കോളർ ഷിപ്പും വാഗ്ദാനം ചെയ്യുന്നു.100%വരെ മികച്ച പ്രകടനം നടത്തുന്നവർക്ക് ക്യാഷ് പ്രൈസ് നൽകും. സ്ക്കോളർ ഷിപ്പിന് പുറമെ 5വിദ്യാർത്ഥികൾക്ക് രക്ഷ കർത്താവിനോടൊപ്പം നാസയിലേക്ക് സൗ ജന്യ യാത്രയും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് anthe. Aakash. Ac. In ലോഗിൻ ചെയ്യുക.