തിരുവനന്തപുരം:- കലാലയ ജീവിതത്തിലെ സ്വപ്നങ്ങൾക്ക് ഒരിക്കൽ കൂടി സാക്ഷാത്കാരം ഏകി കാട്ടാക്കട ക്രിസ്ത്യൻ കോളേജ് അങ്കണം വേദിയായി. അക്ക സൗഹൃദം കൂട്ടായ്മയാണ് ഇത്തരം ഒരു പരിപാടിക്ക് കളമൊരുക്കിയത്. സൗഹൃദ കൂട്ടായ്മയുടെ ഉദ്ഘാടനം അരുവിക്കര എംഎൽഎ അഡ്വക്കേറ്റ് ജി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ അഡ്വ. ലെജു കുമാർ, അഡ്വ. ലാൽ വി നായർ
സെയ്ദ്, രേഖ തുടങ്ങിയവർ പങ്കെടുത്തു.