തിരുവനന്തപുരം : ഗ്രേറ്റ് ബോംബെ സർക്കസ് നാളെ മുതൽ പുത്തരി ക്കണ്ടം മൈതാനത്ത് നാളെ മുതൽ പ്രദർശനം തുടങ്ങും.64ൽ പരം മൃഗങ്ങളും, അപൂർവ്വ ഇനം പക്ഷികളും പ്രദർശനത്തിൽ ഉണ്ട്. നൂറിൽ പ്പരം സർക്കസ് കലാകാരന്മാരും അവരുടെ പ്രകടനവും ആയി രംഗത്ത് വരും. ദിവസേന 3ഷോ കൾ ആണുള്ളത്. ഉച്ചക്ക് ഒരുമണി, നാലു മണി, ഏഴു മണി യായിട്ടാണ് ഷോകൾ .100,200,300,400 രൂപകൾ ആയിട്ടാണ് ടിക്കറ്റ് നിരക്കുകൾ.വിശദ വിവരങ്ങൾക്ക് 8893606308,8289884060,9847973081എന്നീ നമ്പരുകളിൽ ബന്ധപെടേണ്ടതാണ്.