ഹെപ് കോൺ “അന്താ രാഷ്ട്ര മെഡിക്കൽ സമ്മേളനം ഗവർണർ ആ രീഫ് മുഹമ്മദ്‌ ഖാൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : കിംസ് ഹെൽത്തിലെ സെന്റർ ഫോർ കോംപ്രഹെൻ സീവ് ലിവർ കെയർ സംഘടിപ്പിക്കുന്ന ഹെപ് കോൺ അന്താ രാഷ്ട്ര മെഡിക്കൽ സമ്മേളനം പൂവാറിലെ ഐ ലന്റ് റിസോർട്ടിൽ നടന്ന ചടങ്ങിൽ ഗവർണർ അരീഫ് മുഹമ്മദ്‌ ഖാൻ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.27,28തീയതികളിൽ ആയിട്ടാണ് സമ്മേളനം. കിംസ് ഹെൽത്ത്‌ ഗ്രൂപ്പ് ചെയർമാൻ &. മാ നേജിങ് ഡയറക്ടർ ഡോക്ടർ എം ഐ സഹദുല്ല യുടെ ആദ്യക്ഷതയിൽ ആണ് ഉദ്ഘാടനചടങ്ങുകൾ നടന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 × 4 =