ഓ​ണാ​ഘോ​ഷ​ത്തെ ചൊ​ല്ലി അ​യ​ല്‍​വാ​സി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍

ചി​ങ്ങ​വ​നം: ഓ​ണാ​ഘോ​ഷ​ത്തെ ചൊ​ല്ലി അ​യ​ല്‍​വാ​സി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍. ചി​ങ്ങ​വ​നം സ​ചി​വോ​ത്ത​മ​പു​രം മ​നു ഭ​വ​ന്‍ വീ​ട്ടി​ല്‍ മ​നു​വി​നെ​യാ​ണ് (35)ചി​ങ്ങ​വ​നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.ഉ​ത്രാ​ട​ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ അ​യ​ല്‍​വാ​സി​യാ​യ ഗൃ​ഹ​നാ​ഥ​നും കു​ടും​ബ​വും പാ​ട്ടു​വെ​ച്ച്‌​ ഡാ​ന്‍​സ് ക​ളി​ച്ചു. ഇ​ത്​ ചോ​ദ്യം​ചെ​യ്ത മ​നു, ഗൃ​ഹ​നാ​ഥ​നെ​യും ഭാ​ര്യ​​യെ​യും ഇ​വ​രു​ടെ കു​ട്ടി​യെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ത്തി​കൊ​ണ്ട്​ ഇ​വ​രെ വെ​ട്ടു​ക​യും ചെ​യ്​​തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

two + eight =