രാത്രി നടക്കാനിറങ്ങിയ ജഡ്‌ജിക്ക് നേരെ തെരുവുനായുടെ ആക്രമണം

പത്തനംതിട്ട: രാത്രി നടക്കാനിറങ്ങിയ ജഡ്‌ജിക്ക് നേരെ തെരുവുനായുടെ ആക്രമണം. പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി നമ്പര്‍1 ജഡ്ജിയെയാണ് തെരുവുനായ കടിച്ചത്.പത്തനംതിട്ട നഗരത്തില്‍ സെന്‍ട്രല്‍ ജങ്ഷനടുത്ത് റോഡില്‍ ഇന്നലെ രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

17 + six =