തിരുവനന്തപുരം : നാലഞ്ചിറ സർവോദ യ സ്കൂളിന് മുൻവശം സ്കൂട്ടറിൽ മകളെ വിളിക്കാൻ പോയവീട്ടമ്മ ബസ് കയറി മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.മണ്ണന്തല ഭാഗത്ത് നിന്നും സ്കൂട്ടർ ഓടിച്ചു വന്ന പ്രീതി (42), നാലാഞ്ചിറ കുരിശ്ശടി ജംഗ്ഷനിൽ വച്ച് അതേ ദിശയിൽ വന്ന അടൂർ ഡിപ്പോയിലെ കെ എസ് ആർ റ്റി സി ഫാസ്റ്റ് പാസ്സഞ്ചർ ബസ് സ്കൂട്ടറിന്റെ പുറകിൽ ഇടിച്ചതിൽ വച്ച് മരണപ്പെട്ടു. ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു