തിരുവനന്തപുരം : ഡോക്ടർ എ കെ അബ്ദുൾ ഹക്കിം രചിച്ച ആഫ്രിക്കൻ യാ ത്രകളുടെസംസ്കാരിക ദൂരങ്ങൾ എന്ന പുസ്‌തകത്തിന്റെ പ്രകാശനം പ്രസ്സ് ക്ലബ്ബ് ടി എൻ ജി ഹാളിൽ മുൻ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. സാഹിത്യകാരൻ ബെന്നിയമിന് നൽകി കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോക്ടർ സത്യൻ ആദ്യക്ഷം വഹിച്ചു.