തിരുവനന്തപുരം: പട്ടം മാങ്കുളം ശ്രീ പരാശക്തി ദേവി ക്ഷേത്രം ട്രസ്റ്റ് സെപ്റ്റംബർ 26മുതൽ ഒക്ടോബർ 5വരെ നവരാത്രി ആഘോഷം നടക്കും. ഒക്ടോബർ 4ന് ചൊവ്വാഴ്ച മഹാനവമി നാളിൽ ക്ഷേത്രത്തിൽ മഹാ ചണ്ഡിക ഹോമം നടക്കും. ബ്രഹ്മ ശ്രീ കാലടി മാധവൻ നമ്പൂതിരി യുടെ നേതൃത്വത്തിൽ ആണ് ഹോമം നടക്കുന്നത്.