സമ്മേളനം ഉദ്ഘാടനം ചെയ്തു

പറപ്പൂക്കര : പറപ്പൂക്കര പഞ്ചായത്ത് സമ്മേളനം പള്ളം സഖാവ് സി പി വേലായുധൻ നഗറിൽ സി പി ഐ പുതുക്കാട് മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി.എം നിക്സൻ ഉൽഘാടനം ചെയ്തു
കഴിഞ്ഞ 8 വർഷത്തിലധികമായി തടഞ്ഞ് വെച്ച കർഷക തൊഴിലാളികളുടെ അധിവർഷ അനുകൂല്യം ഉൾപ്പെടെ എല്ലാ അനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യണമെന്ന് സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു സി പി ഐ ലോക്കൽ സെക്രട്ടറി ആർ, ഉണ്ണികൃഷ്ണൻ അസി: സെക്രട്ടറി പി ടി. കിഷോർ തുടങ്ങിയവർ പ്രസംഗിച്ചു എം.ആർ രവി അദ്ധ്യക്ഷനായിരുന്നു. സിന്ധു രമേഷ് സ്വാഗതം പറഞ്ഞു പതിനോന്നഗ കമ്മിറ്റിയിൽ നിന്ന് പി.ടി കിഷോർ സെക്രട്ടറി യും എം.ആർ . രവി പ്രസിഡണ്ടായും ജോ: സെക്രട്ടറി സിന്ധു രമേഷ്
വൈ : പ്രസിഡണ്ട്
എ.കെ.ബാലൻ
എന്നിവരെ ഭാരവാഹികളായി
തെരഞ്ഞെടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 × three =