കുവൈത്തില്‍ അനധികൃതമായി മരുന്ന് വില്‍പ്പനയും ചികിത്സയും നടത്തിയ വിദേശി അറസ്റ്റിൽ

കുവൈത്ത് : കുവൈത്തില്‍ അനധികൃതമായി മരുന്ന് വില്‍പ്പനയും ചികിത്സയും നടത്തിയ വിദേശി അറസ്റ്റില്‍ .മരുന്നുകള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.ധാരാളം മരുന്നുകള്‍ വില്‍പ്പനയ്ക്കായി സൂക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നതായി പരിശോധനയില്‍ കണ്ടെത്തി.കുറ്റം സമ്മതിച്ച പ്രതികളെ നാട് കടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 × 4 =