തിരുവനന്തപുരം : രാജ്യത്തെ ആരോഗ്യ സേവന മേഖലയിലെ സാങ്കേതിക വിഭാഗം നേരിടുന്ന വെല്ലുവിളികൾ തരണം ചെയ്യാൻ തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക് നോളജി, ക്ലിനിക്ക ൽ കമ്മ്യൂണിറ്റി, വ്യവസായം, റെഗുലേറ്റ റി ബോഡി കൾ, ഗവേഷണസ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള പ്രൊഫഷ നലു കളെ ഒരൊറ്റ പ്ലാറ്റഫോം ലക്ഷ്യം വച്ച് മെഡിക്കൽ ഉപകരണങ്ങൾ,2047ലേക്കുള്ള പരിവർത്തനവും, ദിശ ബോധവും എന്ന വിഷയത്തിൽ ശ്രീ ചിത്ര 17,18തീയതികളിൽ കോൺ ക്ലവ് സംഘടിപ്പിക്കും.17ന് രാവിലെ 9.30ന് അച്യുതമേനോൻ സെന്റർ ആ ഡിറ്റോറിയത്തിൽ ഡോക്ടർ വി കെ സരസ്വത്ആദ്യക്ഷൻ ആയ യോഗത്തിൽ കേന്ദ്ര മന്ത്രി വി. മുരളീധരൻ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ വിശ്ഷ്ട അതിഥി കളായി ആരോ ഗ്യ മന്ത്രി വീണ ജോർജ്, മന്ത്രി വി. ശിവൻകുട്ടി, ശശി തരൂർ, തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. പ്രൊഫ :എസ്. ചന്ദ്രശേഖർ, പ്രൊഫ: അതുൽ ഗോൾ, പ്രൊ ഫ : അ ശുതോഷ് ശർമ്മ തുടങ്ങിയവർ സംസാരിക്കു മെന്ന്സംഘാ ടകർ ആയ നാഗേഷ്, വിനോദ് കുമാർ, ജിജോ എന്നിവർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.