സമ്മേളനവും തെരഞ്ഞെടുപ്പും നടന്നു

തിരുവനന്തപുരം: പാളയം തൊഴിലുടു അസ്സോസിയേഷൻ്റെ ദ്വൈവാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും നടന്നു . പ്രസിഡൻറായി ശ്രീ. R മുരളീധരൻ സെക്രട്ടറിയായി പാളയം സിയാദ് ട്രഷററായി എബ്രഹാം ജേക്കബ്ബ് ഈ പ്പൻ എന്നിവരെ ഏകകണ്ഠമായി തിരഞ്ഞെടുത്തു .പ്രസ്തുത യോഗത്തിൽ വച് Trida ചെയർമാൻ ശ്രീ KC വിക്രമൻ അവർകൾക്ക് സ്വീകരണം നല്കി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി ശ്രീ.y . വിജയൻ നേതാക്കളായ ധനീഷ് ചന്ദ്രൻ , കല്ലയം ശ്രീകുമാർ നജീബ്, വാഹിനി സുധീർ എന്നിവർ പങ്കെടുത്തു. സമ്മേളനത്തിൽ പങ്കെടുത്തവർക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും നല്കി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one × 4 =