അ​രൂ​ര്‍ പ​ള്ളി​ക്ക് മു​ന്നി​ല്‍ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ര്‍ ഇ​ടി​ച്ച്‌ വ​ഴി​യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്ക്

അ​രൂ​ര്‍: ദേ​ശീ​യ പാ​ത​യി​ല്‍ അ​രൂ​ര്‍ പ​ള്ളി​ക്ക് മു​ന്നി​ല്‍ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ര്‍ ഇ​ടി​ച്ച്‌ വ​ഴി​യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്ക്.കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന നാ​ലു യു​വാ​ക്ക​ള്‍ കാ​ര്യ​മാ​യ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. റോ​ഡ് വ​ക്കി​ല്‍ നി​ര്‍​ത്തി​യി​ട്ട മൂ​ന്നു ഓ​ട്ടോ​യി​ലും ഒ​രു കാ​റി​ലും വൈ​ദ്യു​തി തൂ​ണി​ലും ഇ​ടി​ച്ചാ​ണ് കാ​ര്‍ നി​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 12ഓ​ടെ​യാ​ണ് അ​പ​ക​ടം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

13 + seventeen =