തിരുവനന്തപുരം : കേരളത്തിലെ ക്ഷീര കർഷകർ ഉത്പാദിപ്പിക്കുന്ന പാൽ പൂർണ്ണ മായും സംഭരിക്കുന്ന തോ ടൊപ്പം മിൽമയുടെ വിപണന ശൃംഗല ശക്തം ആക്കുന്നതിന്റെ ഭാഗം ആയി പുതിയ ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കി മിൽമ ശ്രദ്ദേയം ആകുന്നു. ഗ്രീക്ക് യോഗർട്ട്, മിനികോൺ, മിൽക്ക് സിപ്പ് അ പ്പ്, ഫ്രൂട്ട് ഫൺഡേ തുടങ്ങിയവ യാണ് പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. അധ്യക്ഷൻ ആന്റണി രാജു ആദ്യക്ഷൻ ആയിരുന്നു. മിൽമ എം ഡി ഡി എസ് കോണ്ട, മിൽമ തിരുവനന്തപുരം യൂണിയൻ കൺവീനർ എൻ ഭാസുരാങ്കൻ, വി എസ് പദ്മകുമാർ, കെ ആർ മോഹനൻ പിള്ള, സി ഹരികുമാർ, ജെസ്സി തുടങ്ങിയവർ പങ്കെടുത്തു.