തിരുവനന്തപുരം : ഹൈന്ദവ ആചാരങ്ങളെ ഇല്ലായ്മ ചെയ്യാൻ ഉള്ള ശ്രമങ്ങളെ ശക്തമായി നേരിടും എന്ന് ഇന്ന് നടന്ന ദേശീയ സംസ്ഥാന തല ചർച്ചയിൽ അഖില തന്ത്രി പ്രചാരക് സഭ ദേശീയ ചെയർമാൻ ബ്രഹ്മശ്രീ.എം.എസ്. ശ്രീരാജ്കൃഷ്ണൻ പോറ്റി പ്രസ്താവനയിലൂടെ വ്യക്തമാക്കി ദേശീയ വൈസ് ചെയർമാൻ.ശ്രീ.വിഷ്ണുനമ്പൂതിരി, ദേശീയ ജനറൽ സെക്രട്ടറി ശ്രീ.രാജേഷ്.കെ,ട്രഷറർ ശ്രീ. ബ്രിജേഷ്.കെ.എസ്, സംസ്ഥാന വൈസ് ചെയർമാൻ. ശ്രീ. നാരായണൻ നമ്പൂതിരി, സംസ്ഥാന ജനറൽ സെക്രട്ടറി. ശ്രീ.നാരായണ റാവു, സെക്രട്ടറി ശ്രീ.ഹരിദാസ് പണ്ടാരത്തിൽ, തമിഴ്നാട് സ്റ്റേറ്റ് ചെയർമാൻ ശ്രീ. ശിവശക്തി സ്വാമി എന്നിവർ സന്നിഹിതരായിരുന്നു.