തിരുവനന്തപുരം റവന്യൂ ജില്ല ശാസ്ത്രോത്സവo 2022. റവന്യൂ ജില്ലാ ശാസ്ത്രോത്സവം 2022

തിരുവനന്തപുരം: നവംബർ 2, 3, 4 തീയതികളിൽ പട്ടം സെന്റ് മേരീസ് ഹയർസെക്കന്ററി സ്കൂളിൽ നടക്കും. ഡോ.കെ.എസ്. റീനയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ശാസ്ത്രേത്സവത്തിന്റെ ഉദ്ഘാടനം വി.കെ പ്രശാന്ത് എം.എൽ.എ. നിർനിർവഹിക്കും. ചടങ്ങിന് ആശംസകൾ അർപ്പിച്ച് ജോൺസൺ ജോസഫ് , ഗിരിജ, സുരേഷ് ബാബു , ഫാദർ ബാബു, സുനിൽകുമാർ തുടങ്ങിയ വർ സംസാരിക്കും. നവംബർ 4 – ന് നടക്കുന്ന സമാപന സമ്മേളനംതിരുവനന്തപുരം റവന്യൂ ജില്ല ശാസ്ത്രോത്സവo 2022. റവന്യൂ ജില്ലാ ശാസ്ത്രോത്സവം 2022 നവംബർ 2, 3, 4 തീയതികളിൽ പട്ടം സെന്റ് മേരീസ് ഹയർസെക്കന്ററി സ്കൂളിൽ നടക്കും. ഡോ.കെ.എസ്. റീനയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ശാസ്ത്രേത്സവത്തിന്റെ ഉദ്ഘാടനം വി.കെ പ്രശാന്ത് എം.എൽ.എ. നിർനിർവഹിക്കും. ചടങ്ങിന് ആശംസകൾ അർപ്പിച്ച് ജോൺസൺ ജോസഫ് , ഗിരിജ, സുരേഷ് ബാബു , ഫാദർ ബാബു, സുനിൽകുമാർ തുടങ്ങിയ വർ സംസാരിക്കും. നവംബർ 4 – ന് നടക്കുന്ന സമാപന സമ്മേളനം. ഉദ്ഘാടനം വിൻസെന്റ് എം.എൽ എ നിർവഹിക്കും. ഉദ്ഘാടനം വിൻസെന്റ് എം.എൽ എ നിർവഹിക്കും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four × 5 =