തിരുവനന്തപുരം : ശ്രീചിത്തിര തിരുനാള്‍ നാട്യകലാ കേന്ദ്രം വാര്‍ഷികവും അനന്തപുരി നൃത്ത സംഗീതോത്സവവും ശ്രീചിത്തിര തിരുനാള്‍ ജയന്തി ആഘോഷവും ഇന്ന് ആരംഭിക്കും.അയ്യന്‍കാളി ഹാളില്‍ നടക്കുന്ന മുന്‍ സ്പീക്കര്‍ എം.വിജയകുമാര്‍ അദ്ധ്യക്ഷത വഹിക്കും.4ന് നടക്കുന്ന സാംസ്കാരിക സമ്മേളനം വി.ശിവന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും.ഔഷധി ചെയര്‍മാന്‍ ശോഭന ജോര്‍ജ് അദ്ധ്യക്ഷത വഹിക്കും. പ്രശസ്ത സംഗീതജ്ഞന്‍ ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യ അയ്യര്‍ നയിക്കുന്ന സംഗീത കച്ചേരിയും അരങ്ങേറും.സാംസ്കാരിക സമ്മേളനം അഡ്വ.വി.കെ.പ്രശാന്ത് എം.എല്‍.എ ഉദ്ഘാടന ചെയ്യും. മുന്‍ സ്പീക്കര്‍ എം.വിജയകുമാര്‍ അദ്ധ്യക്ഷത വഹിക്കും.4ന് നടക്കുന്ന സാംസ്കാരിക സമ്മേളനം വി.ശിവന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും.ഔഷധി ചെയര്‍മാന്‍ ശോഭന ജോര്‍ജ് അദ്ധ്യക്ഷത വഹിക്കും. പ്രശസ്ത സംഗീതജ്ഞന്‍ ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യ അയ്യര്‍ നയിക്കുന്ന സംഗീത കച്ചേരിയും അരങ്ങേറും.