തിരുവനന്തപുരം : ജയകേസരി മൂന്നാം തീയതി വളരെ പ്രാധാന്യം നൽകി പുറത്തു വിട്ട വാർത്തയിൽ സർക്കാർ നടപടി. മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്യാൻ സർക്കാർ നടപടികൾക്ക് തുടക്ക മായി. നിയമത്തിലെ 92(എ )വകുപ്പ് ആണ് 2023 ജനുവരി യോടെ മാറ്റം വരുത്തുന്നത്. ജയകേസരി പുറത്തു വിട്ട വാർത്ത കഴിഞ്ഞ ദിവസം കേരളത്തിലെ ഒന്നാംകിട പ്രചാരം ഉള്ള മാധ്യമത്തിലും പ്രസിദ്ധീകരിച്ചിരുന്നു. ജയകേസരി വാർത്തകളിൽ നടപടി സ്വീകരിക്കുന്ന സർക്കാരിന് “ബിഗ് സല്യൂട്ട് “.