ജയൻ രാഗ മാലിക പുരസ്ക്കാരം സംഗീത സംവിധായകൻ എം ജയചന്ദ്രന്

തിരുവനന്തപുരം : ജയൻ രാഗ മാലിക പുരസ്ക്കാരം സംഗീത സംവിധായകൻ എം ജയചന്ദ്രന്.16ന് വൈകുന്നേരം 4മണിക്ക് വെള്ളയമ്പലം പഞ്ചായത്തു എ സി ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം വിതരണം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ചല ചിത്ര പുരസ്‌കാരങ്ങൾ, ദൃശ്യ-മാധ്യമ പുര സ് ക്കാരങ്ങൾ തുടങ്ങിയവ വിതരണം ചെയ്യും. ജയൻ സാംസ്‌കാരിക വേദി രക്ഷാ ധികാരി ശ്രീകുമാരൻ തമ്പി, സെക്രട്ടറി ബിജു തുടങ്ങിയവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

13 − 2 =