Home City News വലിയ ശാല കാന്തള്ളൂ ർ മഹാദേവ ക്ഷേത്രത്തിൽ 1008ചുറ്റുവിളക്കുകൾ വൃശ്ചികം ഒന്നിന് തെളിയിക്കും വലിയ ശാല കാന്തള്ളൂ ർ മഹാദേവ ക്ഷേത്രത്തിൽ 1008ചുറ്റുവിളക്കുകൾ വൃശ്ചികം ഒന്നിന് തെളിയിക്കും Jaya Kesari Nov 13, 2022 0 Comments തിരുവനന്തപുരം : വലിയശാല കാന്ത ള്ളൂർ മഹാദേവ ക്ഷേത്രത്തിൽ നൂറ്റി ഒൻപതാം വർഷത്തെ ശ്രീ മദ് ഭാഗവതസപ്താഹയ്ജ്നത്തിന് മുന്നോടി ആയി വൃശ്ചികം ഒന്നിന് വ്യാഴാഴ്ച വൈകുന്നേരം 6മണിക്ക് ചുറ്റുവിളക്ക് തെളിയിക്കും.