ആദരാജ്ഞലികൾ

തിരുവനന്തപുരം പട്ടം കോസ്മോപൊളിറ്റൻ ആശുപത്രിക്ക് എതിർ വശം CRA – 76 , പഞ്ചാക്ഷരം ത്തിൽ പി.എസ്. ഗോവിന്ദൻ (82) (റിട്ട. ഹെഡ് മാസ്റ്റർ) നിര്യാതനായി. ഭാര്യ: കെ.ശാരദ (റിട്ട. ഹെഡ് മിസ്റ്റ്റസ് ) മക്കൾ : ആഷാ .എസ്.ഗോവിന്ദ് , ഡോ. ആയിഷ.എസ്.ഗോവിന്ദ് (ജനറൽ ആശുപത്രി, തിരുവനന്തപുരം) മരുമകൻ : എം.പി. ജോയ് . ചെറുമക്കൾ : അഞ്ജലി .ജെ. പഞ്ചാക്ഷരം , ആദർശ് .ജെ. പഞ്ചാക്ഷരം സഞ്ചയനം : 27/11/2022 ഞായറാഴ്ച രാവിലെ 8.30 ന്

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

fourteen − ten =