Home City News ചെങ്കള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ധനുമാസ തിരുവാതിര മഹോത്സവം ചെങ്കള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ധനുമാസ തിരുവാതിര മഹോത്സവം Jaya Kesari Nov 25, 2022 0 Comments തിരുവനന്തപുരം:- ചരിത്ര പ്രസിദ്ധവും പുണ്യപുരതാന ശിവ ക്ഷേത്രങ്ങളിലൊന്നായ ചെങ്കള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ധനുമാസ തിരുവാതിര മഹോത്സവം ഡിസoബർ – 28 ത്യക്കൊടിയേറി ജനുവരി 6 – ന് ആറാട്ടോടു കൂടി സമാപിക്കും.