തിരുവനന്തപുരം :- സ്വകാര്യ ബാങ്കുകളിലും ഇൻഷുറൻസ് സ്ഥാപനങ്ങളിലും പണിയെടുക്കുന്ന ജീവനക്കാരുടെ കൂട്ടായ്മയായ ന്യൂ ജനറേഷൻ ബാങ്കിസ് ആന്റ് ഇൻഷുറൻസ് സ്റ്റാഫ് സി ഐ ടി യു സമ്മേളനം 27 ന് ബാങ്ക് എംപ്ലോയീസ് യൂണിയൻ ഹാളിൽ നടക്കും. സമ്മേളനം എളമരം കരീം എം.പി ഉദ്ഘാനം ചെയ്യും.