തിരുവനന്തപുരം: കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് സംഘ ടിപ്പിക്കുന്ന ദേശീയ കോൺഫറ ൻസ് 3,4തീയതികളിൽ വെള്ളാർ കേരളആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ നടക്കും. ഉദ്ഘാടനം മുഖ്യ മന്ത്രി പിണറായി വിജയൻ നിർവഹിക്കും.അഡിഷണൽ ചിഫ് സെക്രട്ടറി വി. വേണു ഐ എ എസ് ആദ്യക്ഷൻ ആയിരിക്കും. ജൈവ അധിനി വേശം, പ്രവണതകൾ, ഭീഷണികൾ, നിയന്ത്രണം എന്നിവ മുഖ്യ വിഷയം ആയിരിക്കും.
ചെയർമാൻ ഡോക്ടർ ജോർജ് തോമസ്, ഡോക്ടർ കെ. സതീഷ് കുമാർ, കെ വി ഗോവിന്ദൻ തുടങ്ങിയവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു