Home City News ഹരി ഹര പുത്രകല്യാണം ഭക്തി പൂർവ്വം നടന്നു ഹരി ഹര പുത്രകല്യാണം ഭക്തി പൂർവ്വം നടന്നു Jaya Kesari Dec 04, 2022 0 Comments തിരുവനന്തപുരം : വലിയശാല മഹാ ഗണപതി മഠം ഹാളിൽ ഹരിഹരപുത്രകല്യാണം നടന്നു. രാവിലെ ഗ്രാമം രാജു സ്വാമിയുടെ നേതൃത്വത്തിൽ കല്യാണത്തിന് വേണ്ട ഒരുക്കങ്ങളും ഭജന സംഗീർത്തനങ്ങളും നടന്നു. നൂറു കണക്കിന് ഭക്തർ ഹരിഹരപുത്രകല്യാണ പൂജ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.