Home
City News
വലിയ ശാല കാന്തള്ളൂ ർ മഹാദേവ ക്ഷേത്രത്തിൽ നൂറ്റി ഒൻപതാമത് വർഷത്തെ ശ്രീ മദ് ഭാഗവതസപ്താ ഹ യജ്ഞത്തിന്റെ അഞ്ചാം ദിവസമായഇന്ന് രാവിലെ ഗോവിന്ദപട്ടാഭിഷേകം, രുഗ്മിണി കല്യാണം ചടങ്ങുകൾ നടന്നു. ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നിന്നും രുഗ്മിണി കല്യാണനഗര പ്ര ദ ക്ഷിണഘോഷയാത്ര നടന്നു. നൂറു കണക്കിന് ഭക്ത ജനങ്ങൾ ഘോഷ യാത്രയിൽ പങ്കെടുത്തു