ചക്കുളത്ത് കാവ് പൊങ്കാല ; ഉദ്ഘാടനം ചെയ്തത് ഗോകുൽ സുരേഷ് ഗോപി

ചക്കുളത്തുകാവ് : പൊങ്കാല ദിവസമായ ബുധനാഴ്ച പുലർച്ചെ നാലിന് നിർമ്മാല്യ ദർശനം , ഗണപതി ഹോമം എന്നിവ നടന്നു. നടൻ ഗോകുൽ സുരേഷ് ഗോപി പൊങ്കാല ഉദ്ഘാടനം ചെയ്തു. പുതുതായി പണി കഴിപ്പിച്ച ആനക്കൊട്ടിൽ മനോജ് കുമാർ ( ശ്രീശൈലം, വടക്കേടത്തുകാവ്, അടൂർ ) ഭാര്യ ബിന്ദു മനോജ് എന്നിവർ ചേർന്ന് സമർപ്പിച്ചു. മുഖ്യകാര്യദർശി രാധാകൃഷ്ണാ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം ചെയ്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

8 + 12 =