Home City News പുര കർമ്മശ്രേഷ്ഠ പുരസ്കാരം പുര കർമ്മശ്രേഷ്ഠ പുരസ്കാരം Jaya Kesari Dec 12, 2022 0 Comments തിരുവനന്തപുരം : പുര മുൻ രക്ഷാധികാരി ശ്രീ എം എം പൗലോസിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള പുര കർമ്മ ശേഷ്ഠ പുരസ്കാരത്തിന് പ്രശസ്ത യൂറോളജിസ്റ്റ് ഡോ ജി ആർ ബാഹുലേയൻ നായരെ പുര ഭരണ സമിതി യോഗം തെരഞ്ഞെടുത്തു. ജനുവരി ഒന്നിന് പുരസ്കാരം സമ്മാനിക്കും.