തിരുവനന്തപുരം :ഭാരതീയ സംസ്കൃ തിയെ അടുത്തറിയാൻ സന്യാസി വര്യരോട് ഒപ്പം 12ദിവസം തലസ്ഥാനം വേദിയാകുന്നു.
ഭഗവത് പാദ ഭക്ത മണ്ഡലി തിരുവനന്തപുരം ശാഖ യുടെ നേതൃത്വത്തിൽ ഡിസംബർ 23മുതൽ ജനുവരി 4വരെ ശ്രീ ശ്രിൻ ഗേ രിമഠത്തിൽ നടത്തുന്നു.ഹിമാലയം മുതലുള്ള സന്ന്യാസി വരിയമ്മാർ ഈ വേദിയിൽ പങ്കെടുക്കുന്നു.