തിരുവനന്തപുരം പാറ്റൂർ ഡോണാ ഭവനിൽ (പി ആർ എ.132എ റീറ്റ സിൽ വടിമ (80)അന്തരിച്ചു.പരേതനായ സിൽവടിമ ജേക്ക ബ് ഭർത്താവാണ്.ലിസി, സൂസി, ജൂഡ് മക്കളും,ജെരാൾഡ്,ജോസഫ് എന്നിവർ മരുമക്കളും ആണ്.ഏഴാം ചരമ ദിന ചടങ്ങ് 17.12.2022.ശനി യാഴ്ച രാവിലെ 10.30ന് പള്ളിമുക്ക് സെന്റ് ആ ൻസ് ദേവാലയത്തിൽ.