തിരുവനന്തപുരം : അനന്ത പുരിയെ നൃത്തത്തിൽ അലിയിച്ചു 10ദിവസം നീണ്ടു നിൽക്കുന്ന നൃത്ത ഉത്സവത്തിനു 21ന് തുടങ്ങും. നിശാ ഗന്ധിയിൽ സിനിമ താരങ്ങൾ റിഗാറ്റയുടെ ഗോൾഡൻ ജൂബിലി യോട് അനുബന്ധിച്ചു ആണ് 10ദിവസത്തെ പരിപാടി.21ന് വൈകുന്നേരം മുഖ്യ മന്ത്രി പിണറായി വിജയൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. റിഗാറ്റ ഡയറക്ടർ ഗിരിജ ചന്ദ്രൻ, ചെയർമാൻ ജി. രാജ്‌മോഹൻ തുടങ്ങിയവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.
Total Views: 9850