പ്രേം നസീർ മാധ്യമ പുരസ്ക്കാരം : എൻട്രികൾ ക്ഷണിക്കുന്നു

തിരുവനന്തപുരം :- പ്രേം നസീർ സുഹൃത് സമിതി സംഘടിപ്പിക്കുന്ന 5ാം മത് സംസ്ഥാന പ്രേം നസീർ അച്ചടി – ദൃശ്യ മാധ്യമ പുരസ്ക്കാരം – 2022 ലേക്ക് എൻട്രികൾ ക്ഷണിച്ചു കൊള്ളുന്നു. ഇരു വിഭാഗങ്ങളിലെയും
വിവിധ കാറ്റഗറികളിലേക്കാണ് പുരസ്ക്കാരം സമർപ്പിക്കുന്നത്. എൻട്രികൾ premnazeersuhruthsamithi@gmail.com എന്ന മെയിലിൽ 2023 ജനുവരി 20-നകം അയക്കുക. 2022 ജനുവരി മുതൽ 2022 ഡിസംബർ 15 വരെയുള്ള റിപ്പോർട്ടുകളാണ് പരിഗണിക്കുകയെന്ന സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9633452120 എന്ന നമ്പരിൽ ബന്ധപ്പെടുക.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

19 − seven =