കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 280 രൂപ കുറഞ്ഞ് സ്വര്‍ണത്തിന് 39.680 രൂപയാണ് ഇന്നലത്തെ വില. ഒരു ഗ്രാമിന് 4960 രൂപയാണ് വില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപയായി കുറഞ്ഞു.
ഇന്നലത്തെ വിപണി നിരക്ക് 4960 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ കുറഞ്ഞ് വിപണി വില 4145 രൂപയായി. 25 രൂപ ഉയര്‍ന്നു. ഇന്നലെ 40 രൂപ കുറഞ്ഞിരുന്നു. അതേ സമയം, വെള്ളി വിലയില്‍ മാറ്റമില്ല.