അഖില ഭാരത അയ്യപ്പ സേവാ സംഘ ത്തിന്റെ കേരള സ്റ്റേറ്റ് കൗൺ സിലിനെ പിരിച്ചുവിട്ടു. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തി എന്നാരോപിച്ചാണ് പിരിച്ചു വിട്ടതെന്നു നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര പ്രവർത്തക സമിതി യോഗം കൂടി ഗോവിന്ദ് പദ്മനെ സംഘത്തിന്റെ ജനറൽ സെക്രട്ടറി ആക്കി യതായി അറിയിച്ചു. കൂടാതെ സംഘത്തിന്റെ വ്യാജ ലെറ്റർ പാഡ് ഉപയോഗിച്ച് കൊയ്യം ജനാർദ്ദനനെ ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുത്തത് വ്യാജ മാണെന്ന് സംഘാ ടകർ കുറ്റ പെടുത്തി.ജനറൽ സെക്രട്ടറി ഗോവിന്ദ് പദ്മൻ നടത്തിയ പത്രസമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്.