തിരുവനന്തപുരം സി ബി എസ് ഇ ഭാരത് സഹോദയ ഇന്റർ നാഷണൽ എഡ്യൂ ക്കേ റ്റേഴ്‌സ് കോൺ ക്ലെവ് 27,28തീയതികളിൽ എ സി ഇ എഞ്ചി നിയറിങ്ങ് കോളേജിൽ നടക്കും. ഉദ്ഘാടനം പൂയം തിരുനാൾ ഗൗരി പാർവതി ബായി തമ്പുരാട്ടിഭദ്ര ദീപം തെളിയിക്കും. കേന്ദ്ര മന്ത്രി മുരളീധരൻ ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കും.