ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറില്‍ വന്‍ ആയുധവേട്ട.എട്ട് എകെ74യു തോക്കുകള്‍, 12 ചൈന നിര്‍മ്മിത പിസ്റ്റളുകള്‍, പാക്കിസ്ഥാനിലും ചൈനയിലും നിര്‍മ്മിച്ച ഗ്രേനെഡുകള്‍, 560- ഓളം തിരകള്‍.പാക് പതാക പതിച്ച ബലൂണുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
ശനിയാഴ്ച ജമ്മു കശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായാണ് ആയുധശേഖരവും വെടിക്കോപ്പുകളും പിടിച്ചെടുത്തത്